ഋത്വിക് ഘട്ടക് ഫെസ്റ്റിവല്‍ ബുക്ക്

ഋത്വിക് ഘട്ടക്കിന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി FFSI കേരളം സംഘടിപ്പിക്കുന്ന ഘട്ടക് ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റിവല്‍ ബുക്ക് ഇപ്പോള്‍ ffsikeralam.online ല്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ വായിക്കുകയും ഡൌണ്‍ലോഡാക്കുകയും ചെയ്യാം.


Write a Reply or Comment

Your email address will not be published. Required fields are marked *