You are currently here!/Home/Film/ക്ലാസിക് ഫെസ്റ്റ് ഉദ്ഘാടനം ഗിരീഷ് കാസറവള്ളി
This entry was posted on Wednesday, October 21st, 2020 at 12:00 am and is filed under Intros. You can follow any responses to this entry through the RSS 2.0 feed.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയുടെ ഉദ്ഘാടനം സുപ്രസിദ്ധ ചലച്ചിത്ര സംവിധായകൻ ഗിരീഷ് കാസറവള്ളി നിർവ്വഹിക്കുന്നു. ഉദ്ഘാടന വീഡിയോ കാണുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്യുക.
വിനോദ് കുമാർ പി.കെ.
October 21, 2020 at 7:04 pmആവേശത്തോടെ ..ആകാക്ഷയോടെ…കാത്തിരിക്കുന്നു
Admin FFSI
October 21, 2020 at 7:54 pmസന്തോഷം നല്ല വാക്കുകള്‍ക്ക്
തോംസൺ വാഴപ്പിള്ളി
October 21, 2020 at 7:18 pmCongratulations
Admin FFSI
October 21, 2020 at 7:54 pmസന്തോഷം
Subhodh P
October 21, 2020 at 9:51 pmThis festival is good
Dr. D. Sheela
October 22, 2020 at 11:30 amInformative inaugural speech
Dr. D. Sheela
October 22, 2020 at 11:55 amVery informative