എഫ് എഫ് എസ് ഐ കേരളം സംഘടിപ്പിക്കുന്ന സൗമിത്ര ചാറ്റർജി അനുസ്മരണം. ബംഗാളി സിനിമയിലെ പ്രതിഭാധനനായ ചലച്ചിത്ര സംവിധായകൻ അതനു ഘോഷ് സൗമിത്ര ചാറ്റർജി അനുസ്മരണഭാഷണം നടത്തുന്നു. കൂടാതെ ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയും അധ്യാപികയുമായ റിത ദത്ത, സൗമിത്ര ചാറ്റർജിയുടെ ബയോപിക് ആയ അഭിജാനിൻ്റെ സിനിമാട്ടോഗ്രാഫറും മലയാളിയുമായ അപ്പു പ്രഭാകർ എന്നിവരും സൗമിത്രയെകുറിച്ച് ഈ വീഡിയോയില്‍ സംസാരിക്കുന്നു.
kunhappan cp
November 27, 2020 at 7:14 pmnice
Damodaran
November 27, 2020 at 7:35 pmGreat work.Thanks to ffsikeralam.
Shubhranyl
December 1, 2020 at 8:03 amW.B. lost their greatest actor.