കെ ജി ജോർജ്ജ് ചലച്ചിത്രമേള / ആദാമിന്റെ വാരിയെല്ല് /ആമുഖം അഖില എം എസ്

കെ ജി ജോർജ്ജ് ചലച്ചിത്രമേള
ഇന്നത്തെ സിനിമ (സപ്തം. 18 ശനി)

ആദാമിന്റെ വാരിയെല്ല്

ആമുഖം അവതരിപ്പിച്ചുകൊണ്ട് അഖില എം എസ് സംസാരിക്കുന്നു.


1 Comment
  1. അരുൺ

    September 19, 2021 at 4:43 pm

    ആദാമിന്റെ വാരിയെല്ല് എന്ന സിനിമയെ പറ്റി പറയുമ്പോൾ കെ ജി ജോർജന്റെ മൊത്തം സിനിമകളെ കുറിച്ച്ഇത്രയും നീണ്ട മുഖുവര ഒന്നും വേണ്ട.നേരിട്ട് തന്നെ പ്രസ്തുത സിനിമയെയും അത് കൈകാര്യം ചെയ്യുന്ന കേന്ദ്രപ്രമേത്തിലേക്കും കടക്കാവുന്നതേയുള്ളു . അവസാന രംഗം ഫാന്റസി യിൽ അധിഷ്ഠിതമാണ്. Surrealistic അല്ല.surrealism വേറെ സംഗതി ആണ്. കള്ളിക്കാട് രാമചന്ദ്രനും ജോർജ് കൂടി സംയുക്തമായി ഇതിന്റെ തിരകഥ ആണ് എഴുതിയിട്ടുള്ളത്, അല്ലാതെ കഥ അല്ല

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *