FELLINI FEST ഉദ്ഘാടനം സി വി ബാലകൃഷ്ണന്‍

ഫെഡറിക്കോ ഫെല്ലിനി ജന്മശതാബ്ദി ചലച്ചിത്രോത്സവം സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു


2 Comments
  1. Rafeek

    December 26, 2020 at 7:17 pm

    ഫെല്ലിനിയെയും അദ്ദേഹത്തിൻ്റെ സിനിമകളെയും കുറിച്ചുള്ള സി വി ബാലകൃഷ്ണൻ്റെ വർത്തമാനം വളരേ നന്നായിരിക്കുന്നു. നന്ദി.

    Reply
  2. Ramachandran GP

    December 26, 2020 at 8:50 pm

    പ്രണയാതുരതകളുടെയും സംസ്‌ക്കാര സഞ്ചാരങ്ങളുടെയും പ്രിയ കഥാകൃത്ത് മാത്രമല്ല, സി വി ബാലകൃഷ്ണന്‍. പ്രസിദ്ധനായ ചലച്ചിത്ര നിരൂപകനും നിരീക്ഷകനും മേളായാത്രികനുമാണ്. തികച്ചും ഉചിതവും ഗംഭീരവുമായ ഉദ്ഘാടനപ്രഭാഷണം. നന്ദി പ്രിയ സിവി.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *