ffsi talk shadanandanam Abdul Rehiman


3 Comments
  1. C.sankar Narayanan

    November 13, 2021 at 10:26 pm

    Nice. Good

    Reply
  2. മുരളി സി ഇ

    November 15, 2021 at 12:41 pm

    കണ്ടു സാർ ….. വീണ്ടും എൻ്റെയും കൂടിയായിരുന്ന കുട്ടേട്ടനെ ഒരിയ്ക്കൽക്കൂടി …… നന്ദി സാർ…. ഈ ചിത്രം കാണുമ്പോൾ മാത്രമാണ് ആ കസേരയിൽ നമ്മുടെ കുട്ടേട്ടൻ്റെ ദേഹം മാത്രം ഇല്ലെന്ന് ഓർമ്മപ്പെടുന്നത്… കുട്ടേട്ടൻ എല്ലായിടത്തും ഉണ്ട് ഫാറൂക്ക് സാർ… എൻ്റെ മനസ്സിലെ ഓർമ്മയിലും… കേറിവാ മുരളി എന്നു പറഞ്ഞിരുന്ന കുട്ടേട്ടൻ്റെ ശബ്ദവും… എൻ്റെ മനസ്സിസിൽ എന്തെങ്കിലും വിഷമമുണ്ടാടായാൽ ഞാൻ ആചാരുകസേരയ്ക്കു മുൻപിൽ പോയി മനസ്സിനെ പാകപ്പെടുത്തിയായിരുന്നു തിരികെയാത്ര! സാർ പറഞ്ഞത് ഇങ്ങനെയല്ലെ ഒരു കലാകാരൻ ആകേണ്ടത് എന്നാണ്.അദ്ദേഹം ഒരു കമ്യൂണിസ്റ്റായിരുന്നല്ലോ…. പിന്നെ എങ്ങിനെ മറ്റൊന്നാകാൻ കഴിയും സാർ…. മനുഷ്യനായിരുന്നു സാർ നമ്മുടെ കുട്ടേൻ… “മനുഷ്യനാകണ”മെന്ന് പറഞ്ഞ കവിയ്ക്കെതിരെ കത്തിതിയും കൊടുവാളും കൊണ്ടിറങ്ങിയ മൃഗങ്ങൾ വിലസുന്ന നാട്ടിൽ കുട്ടേട്ടനെന്ന മനുഷ്യനെ മനസ്സിൽ കൊണ്ടു നടക്കുന്ന കുറേയേറെ മനുഷ്യരുണ്ടെന്നതിൽ ഞാനും അഭിമാനിയ്ക്കുന്നു. ഇത്തരത്തിലൊരു ചിത്രമൊരുക്കിയ ഫാറൂക്ക് സാർ താങ്കളും എൻ്റെ മനസ്സിൻ്റെ ഒരു കോണിൽ എന്നുമുണ്ടാകും സാർ…. നന്ദി’

    Reply
  3. മുരളി സി ഇ

    November 15, 2021 at 12:42 pm

    കണ്ടു സാർ ….. വീണ്ടും എൻ്റെയും കൂടിയായിരുന്ന കുട്ടേട്ടനെ ഒരിയ്ക്കൽക്കൂടി …… നന്ദി സാർ…. ഈ ചിത്രം കാണുമ്പോൾ മാത്രമാണ് ആ കസേരയിൽ നമ്മുടെ കുട്ടേട്ടൻ്റെ ദേഹം മാത്രം ഇല്ലെന്ന് ഓർമ്മപ്പെടുന്നത്… കുട്ടേട്ടൻ എല്ലായിടത്തും ഉണ്ട് ഫാറൂക്ക് സാർ… എൻ്റെ മനസ്സിലെ ഓർമ്മയിലും… കേറിവാ മുരളി എന്നു പറഞ്ഞിരുന്ന കുട്ടേട്ടൻ്റെ ശബ്ദവും… എൻ്റെ മനസ്സിസിൽ എന്തെങ്കിലും വിഷമമുണ്ടായാൽ ഞാൻ ആചാരുകസേരയ്ക്കു മുൻപിൽ പോയി മനസ്സിനെ പാകപ്പെടുത്തിയായിരുന്നു തിരികെയാത്ര! സാർ പറഞ്ഞത് ഇങ്ങനെയല്ലെ ഒരു കലാകാരൻ ആകേണ്ടത് എന്നാണ്.അദ്ദേഹം ഒരു കമ്യൂണിസ്റ്റായിരുന്നല്ലോ…. പിന്നെ എങ്ങിനെ മറ്റൊന്നാകാൻ കഴിയും സാർ…. മനുഷ്യനായിരുന്നു സാർ നമ്മുടെ കുട്ടേൻ… “മനുഷ്യനാകണ”മെന്ന് പറഞ്ഞ കവിയ്ക്കെതിരെ കത്തിതിയും കൊടുവാളും കൊണ്ടിറങ്ങിയ മൃഗങ്ങൾ വിലസുന്ന നാട്ടിൽ കുട്ടേട്ടനെന്ന മനുഷ്യനെ മനസ്സിൽ കൊണ്ടു നടക്കുന്ന കുറേയേറെ മനുഷ്യരുണ്ടെന്നതിൽ ഞാനും അഭിമാനിയ്ക്കുന്നു. ഇത്തരത്തിലൊരു ചിത്രമൊരുക്കിയ ഫാറൂക്ക് സാർ താങ്കളും എൻ്റെ മനസ്സിൻ്റെ ഒരു കോണിൽ എന്നുമുണ്ടാകും സാർ…. നന്ദി’

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *