Haiku

ഹൈക്കു കവിതകൾ പോലെതന്നെ മനോഹരമാണ് ആണ് ഹൈക്കു സിനിമകളും . ഇവിടെ ശ്രീ. കെ.വി വിൻസെൻറ് കണ്ട പ്രകൃതിയുടെ ദൃശ്യങ്ങളാണ് ഈ ഹൈക്കു സിനിമകൾ .പ്രത്യേകം വെളിച്ചമോ നിറങ്ങളോ കൊടുക്കാതെ പ്രകൃതിയുടെ നേരിട്ടുള്ള ചിത്രീകരണമാണ് ഇവ ആണ്. പ്രകൃതിയുടെ രസകരമായ ജൈവ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ സിനിമകൾ വിദേശത്ത് അടക്കം നിരവധി സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.


46 Comments
  1. Shani Antony

    January 5, 2022 at 2:34 pm

    Great work. 👏👏

    Reply
  2. Nisha

    January 5, 2022 at 2:44 pm

    Superb

    Reply
  3. Nisha

    January 5, 2022 at 2:45 pm

    Beautiful

    Reply
  4. Elson Thandiakkal Joseph

    January 6, 2022 at 9:58 am

    Nice shots and cuts.. 👏👏👍👍

    Reply
  5. Telson

    January 6, 2022 at 10:39 am

    Wow beautiful ❤️
    What a apleasant experience,thank you ❣️

    Reply
  6. Vinayakumar

    January 6, 2022 at 11:01 am

    The visuals were interesting and nice. But I found the background score intrusive and offputting.

    Reply
  7. A S Erady

    January 6, 2022 at 11:01 am

    Back to nature

    Reply
  8. Vinayakumar

    January 6, 2022 at 11:04 am

    The visuals were interesting and nice. But I found the background score intrusive and off-putting.

    Reply
  9. Mohammed Harris

    January 6, 2022 at 11:41 am

    Marvelous… 👍👍👍👍💐💐💐

    Reply
  10. Purushothaman EK

    January 6, 2022 at 12:14 pm

    വളരെ നന്നായിരിക്കുന്നു. ഇത് കാമറയിൽ പകർത്താൻ ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് – എന്നറിയാം. ഏതായാലും താങ്കളുടെ അധ്വാനം വെറുതെ ആയില്ല. വളരെ മനോഹരം …..! പറയാൻ വാക്കുകളില്ല എല്ലാവിധ ആശംസകളും

    Reply
  11. NAZEER. A

    January 6, 2022 at 1:32 pm

    Exquisite video
    I appreciate you

    Reply
  12. Krishnan Alavoor

    January 6, 2022 at 3:50 pm

    beautiful

    Reply
  13. Vasu Valayam

    January 6, 2022 at 6:08 pm

    So beautiful. It’s amazing to watch the rare moments in animal lives!!

    Reply
  14. Vinod

    January 7, 2022 at 1:55 pm

    Good

    Reply
  15. Ratheesh Anchalummood

    January 7, 2022 at 2:23 pm

    ക്യാമറയിലൂടെ എഴുതപ്പെട്ട കവിത …ആശംസകൾ

    Reply
  16. k. Ramachandran

    January 7, 2022 at 4:18 pm

    മനം കവരുന്ന ഹൈക്കു ചിത്രങ്ങൾ. എത്ര അനുമോദിച്ചിട്ടും മതിവരുന്നില്ല.

    Reply
  17. Sivaprasad M.

    January 7, 2022 at 10:26 pm

    Worth seeing 👍

    Reply
  18. Viswam Baby

    February 14, 2022 at 12:02 pm

    Very nice

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *