Images/Reflections

FFSI KERALAM
അടൂര്‍ ഗോപാലകൃഷ്ണന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം
ഒന്നാം ദിവസം ജൂണ്‍ 20 തിങ്കള്‍ വൈകുന്നേരം 6.30

Images/Reflections
സംവിധാനം ഗിരീഷ്‌ കാസറവള്ളി
അടൂർ ഗോപാലകൃഷ്ണൻ എന്ന പ്രതിഭാശാലിയായ സിനിമ സംവിധായകനെ പറ്റി ഗിരീഷ് കാസറവള്ളി സംവിധാനം നിർവഹിച്ച ഡോക്യുമെൻററി ആണ് ഇത്. അടൂർ ഗോപാലകൃഷ്ണനും ഗിരീഷ് കാസറവള്ളിയും തമ്മിൽ നടക്കുന്ന സംസാരങ്ങളിലൂടെയും ചോദ്യോത്തരങ്ങളിലൂടെയും വികസിക്കുന്നതാണ് ഈ ഡോക്യുമെൻററി . അടൂർ ഗോപാലകൃഷ്ണന്റെ സർഗാത്മക ജീവിതത്തെ അഞ്ച് ഭാഗങ്ങളായി ആയി തിരിച്ചിരിക്കുന്നു. അവയ്ക്ക് അടൂരിന്റെ തന്നെ ചലച്ചിത്രങ്ങളുടെ പേരുകളായ കഥാപുരുഷൻ, മുഖാമുഖം, നാലു പെണ്ണുങ്ങൾ, സ്വയംവരം, അനന്തരം എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ പ്രശസ്തമായ ചലച്ചിത്രങ്ങളിലെ ഭാഗങ്ങൾ കൂടി ഈ ഡോക്യുമെൻററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്


7 Comments
  1. murali

    June 20, 2022 at 8:33 pm

    Some of the justificatios
    Adoor was explaining especially of merits of matriarchism and thereby women empowerment as he claims, was not clear for me.

    Reply
  2. Rajeev S Panicker

    June 21, 2022 at 8:53 am

    Incredible

    Reply
  3. R.Ramachandran

    June 21, 2022 at 4:35 pm

    Superb building up of the thread. The images slowly built themselves in to the person who made them. Thanks to Girish.🙏🏻

    Reply
  4. Shiv Kadam

    June 21, 2022 at 6:23 pm

    Thanks FFSIKeralam for this beautiful insight of journey of a great storyteller, philosopher!

    Reply
  5. Muraleekrishna Pillai S

    June 21, 2022 at 10:01 pm

    Nice

    Reply
  6. S CHANDRAN

    June 21, 2022 at 11:40 pm

    An excellent peek into the master’s cinematic craft.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *