ജുക്തി തക്കൊ ആർ ഗപ്പോ ആമുഖം ജോഷി ജോസഫ്

ഋത്വിക് ഘട്ടക്കിന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി FFSI കേരളം സംഘടിപ്പിക്കുന്ന ഘട്ടക് ചലച്ചിത്രോത്സവത്തിന്റെ ആറാം ദിവസത്തെ സിനിമ ജുക്തി തക്കൊ ആർ ഗപ്പോ ജോഷി ജോസഫ് പരിചയപ്പെടുത്തുന്നു.


1 Comment
  1. Leema

    November 9, 2020 at 8:28 pm

    ജൂക്തി തക്കൊ ആർ ഗപ്പോ യുടെ അവതരണത്തിൽ നിന്ന് സിനിമയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ മനസ്സിലായി.ഈ അവതരണം കേട്ടിട്ടു സിനിമ കാണുന്നതു നന്നായിരിക്കും.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *