പ്രിയ തുവശ്ശേരിയുടെ (PRIYA THUVASSERY) ഏറ്റവും പ്രസക്തമായ 3 documentary കളാണ് ഇപ്പോൾ കാണിക്കുന്നത്.
1. KHANA BADOSH -24′
2. MY SACRED GLASS BOWL -26′
3. CORAL WOMAN – 52′ .
ഇത് പരിസ്ഥിതി നാശത്തെ കുറിച്ചും സ്ത്രികളോടുള്ള വിവേചനത്തെ കുറിച്ചും അപക്വമായ രാഷ്ടിയത്തെക്കുറിച്ചുമെല്ലാം ഒരു സ്ത്രീയുടെ ചിന്തകളിലൂടെ നമുക്കു മുന്നിൽ തുറന്നു വക്കുന്നു. സർവ്വേ നമ്പർ സീറോ പോലെയുള്ള documentary കളും പ്രിയ ചെയ്തിട്ടുണ്ട്. പ്രിയക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
അതിനെ കുറിച്ച് ഡയറക്ടർ പ്രിയ തുവശ്ശേരി, കോറൽ വുമൺ എന്ന ഡോക്യുമെന്ററിയിൽ അഭിനയിച്ച ഉമ, എഫ്. എഫ് എസ്.ഐ. യുടെ വി.കെ. ജോസഫ് എന്നിവർ സംസാരിക്കുന്നു.
Varghese n a
October 31, 2021 at 7:08 pmGood