LA DOLCE VITA

ലാ ഡോൾസ് വീറ്റ

1960 ൽ ഫെഡറിക്കോ ഫെലിനി സംവിധാനം ചെയ്ത ചിത്രമാണ് ലാ ഡോൾസ് വീറ്റ. ഈ ചിത്രത്തിന്റെ തിരക്കഥ ഫെല്ലിനിയും മറ്റ് മൂന്ന് തിരക്കഥാകൃത്തുക്കളും ചേർന്നാണ് രചിച്ചത്. റോമിലെ സുഖലോലുപ ജീവിതത്തിൽ ഒരിക്കലും ലഭിക്കാനിടയില്ലാത്ത സ്നേഹവും സന്തോഷവും തേടി മാർസെല്ലോ റൂബിനി എന്ന ജേർണലിസ്റ്റിന്റെ ഏഴു പകലും രാത്രിയും നീണ്ട യാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ഈ ചിത്രം 1960 ലെ കാൻസ് ചലച്ചിത്രമേളയിൽ പാം ഡി ഓർ (ഗോൾഡൻ പാം), മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ എന്നിവ നേടി. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് ഹിറ്റായിരുന്നു ഈ ചിത്രം. ലോക സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രം പരമാർശിക്കപ്പെടാറുണ്ട്.


4 Comments
  1. Sindhu

    December 29, 2020 at 12:19 am

    Sub titles please

    Reply
    • FFSI Super Admin

      January 1, 2021 at 5:28 pm

      English subtitle is available, please choose from player settings

      Reply
  2. surendranathan nair

    December 29, 2020 at 10:12 pm

    No subtitles

    Reply
    • FFSI Super Admin

      January 1, 2021 at 5:28 pm

      English subtitle is available, please choose from player settings

      Reply

Write a Reply or Comment

Your email address will not be published. Required fields are marked *