മിര്യയിലെ കുറെ മാസങ്ങൾ (Many Months in Mirya ) ഏകദേശം 4 മണിക്കൂർ നീണ്ടു നിൽക്കുന്നതാണ് ഈ documentary. രേണു സാവന്ത് ആണ് തന്റെ മുൻ തലമുറക്കാർ ജീവിച്ച സ്ഥലം കൂടിയായ ഈ തീരദേശ ത്തെ നമ്മുക്ക് കാണിച്ചുതരുന്നത്. നാല് മണിക്കൂർ വിരസതയില്ലാതെ ഉൽഘണ്ഠയോടെ നമുക്ക് കാണാം.
മിര്യ (Mirya) മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഒരു കടലോര ഗ്രാമമാണ്.
ജനങ്ങളുടെ വിശ്വാസങ്ങളും ആകാംക്ഷകളും പങ്കു വയ്ക്കുന്നു.
ഇതിന്റെ ക്യാമറയും ശബ്ദവും ഒരു ഡോക്യുമെന്ററിയിൽ നിന്ന് വ്യത്യസ്തമാണ്.
SIGNS അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ffsikeralam.online ൽ കാണുക.
പ്രകാശ്. K
January 9, 2022 at 4:38 pmസൂപ്പർ