പ്രത്യക്ഷത്തിൽ പരസ്പര ബന്ധമില്ലാത്തതെന്നു തോന്നുന്ന സംഭവ പരമ്പരകൾ കോർത്തിണക്കുന്ന ഒരു ആഖ്യാനത്തിലൂടെ തീവ്ര ദേശീയതയും ആക്രാമക ഹിന്ദുത്വവും എങ്ങനെയാണ് സനാതൻ സൻസ്ഥ പോലുള്ള സംഘങ്ങളിലൂടെ രാഷ്ട്ര ശരീരത്തിലേക്ക് ഒരു വ്യാധിയായി പകരുന്നത് എന്ന് കാട്ടിത്തരുന്ന സിനിമ റീസണ്‍ ഭാഗം 2