സോളാനസ്സിന് ആദരം
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് അന്തരിച്ച വിഖ്യാത ലാറ്റിനമേരിക്കന്‍ ചലച്ചിത്ര സംവിധയാകാന്‍ ഫെര്‍ണാണ്ടോ സോളാനസ്സിന് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലഘുവീഡിയോ നിര്‍മ്മിച്ചു. എഫ് എഫ് എസ് ഐ ദേശീയ സെക്രട്ടറി വി കെ ജോസഫ്, ചലച്ചിത്ര നിരൂപകന്‍ ജി പി രാമചന്ദ്രന്‍, ഫിലിം സൊസൈറ്റി – പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ രാമചന്ദ്രന്‍, സാഹിത്യ നിരൂപകന്‍ ഡോ പി പവിത്രന്‍ എന്നിവര്‍ സോളാനസ്സിനെ അനുസ്മരിച്ച് സംസാരിച്ചു. പി പ്രേമചന്ദ്രന്‍ ആണ് വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചത്.
രാധാകൃഷ്ണൻ സി ആർ
November 9, 2020 at 9:58 pmസോളാനസിന് ആദരം വളരെ നന്നായിട്ടുണ്ട് വി.കെ േജാസഫ് . ജി പി രാമചന്ദ്രൻ ,കെ.രാമചന്ദ്രൻ എന്നിവരുടെ വിലയിരുത്തൽ വളരെ ഹൃദയ സ്വർശിയായിട്ടുണ്ട് േനേ തി കൽപ്പറ്റയുടെ അഭിവാദ്യങ്ങൾ