ഘട്ടക് ഫെസ്റ്റിവല്‍ റിവ്യൂ ഇന്ന്

വൈകുന്നേരം 7 ന് ഗൂഗിള്‍ മീറ്റില്‍

ഫെഡറേഷന്‍ നടത്തിയ ഒരാഴ്ചക്കാലം നീണ്ടുനിന്ന ഋത്വിക് ഘട്ടക് ചലച്ചിത്രമേള ഇന്ന് വൈകുന്നേരം സമാപിക്കുകയാണ്. ഘട്ടക് മേളയുടെ സംഘാടനം, പ്രേക്ഷക പങ്കാളിത്തം, മലയാളം ഉപശീര്‍ഷകം, ഫിലിം സൊസൈറ്റി ഇടപെടല്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ നമുക്ക് ഈ മേളയുടെ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഫെഡറേഷന്‍ ആലോചിക്കുന്ന ഭാവി പ്രവര്‍ത്തനങ്ങള്‍ നമുക്ക് കൂടി ആലോചിക്കേണ്ടതുണ്ട്. ആയതിനാല്‍ ഇന്ന് വൈകുന്നേരം നിശ്ചയിച്ച ഫെസ്റ്റിവല്‍ റിവ്യൂവില്‍ സൊസൈറ്റിയില്‍ നിന്ന് മൂന്നോ നാലോ പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമം ഉണ്ടാകണമെന്ന് സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു.


1 Comment
  1. K M DIVAKARAN

    November 10, 2020 at 8:59 pm

    Liked the festival vary much.A big salute to the person who prepared Malayalam sub titles.Fail to understand why the organisers of the film society in Kozhikode in the 1970s(I happened to be a member) did not show Ghatak’s films.
    Thanks

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *