Intros

FELLINI FEST ഉദ്ഘാടനം സി വി ബാലകൃഷ്ണന്‍

ഫെഡറിക്കോ ഫെല്ലിനി ജന്മശതാബ്ദി ചലച്ചിത്രോത്സവം സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

FELLINI FEST ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആര്‍ ബിജു

ഫെഡറിക്കോ ഫെല്ലിനി ജന്മശതാബ്ദി ചലച്ചിത്രോത്സവം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആര്‍ ബിജു സംസാരിക്കുന്നു

ആമുഖം : നൈറ്റ്സ് ഓഫ് കബീരിയ

നൈറ്റ്സ് ഓഫ് കബീരിയ എന്ന ചിത്രത്തൻറെ ആമുഖം ഗീത തോട്ടം അവതരിപ്പിക്കുന്നു

Fellini Film Fest Introduction to La Strada by LOUIS MATHEW

ഫെഡറിക്കോ ഫെല്ലിനി ജന്മശതാബ്ദി ചലച്ചിത്രോത്സവത്തില്‍ ലാസ്ട്രാഡ സിനിമയ്ക്ക് ആമുഖമായി ലൂയി മാത്യു സംസാരിക്കുന്നു.

SOUMITRA CHATTERJEE commemorative speech ATHANU GHOSH

സൌമിത്രാ ചാറ്റര്‍ജി അനുസ്മരണ ഭാഷണം ബംഗാളി ചലച്ചിത്ര സംവിധായകന്‍ അതനു ഘോഷ് നിര്‍വ്വഹിക്കുന്നു.

SOUMITRA CHATTREJEE TRIBUTE BY APPU PRABHAKAR

സൗമിത്ര ചാറ്റർജിയുടെ ബയോപിക് ആയ അഭിജാനിന്റെ സിനിമാട്ടോഗ്രാഫറും മലയാളിയുമായ അപ്പു പ്രഭാകർ സൗമിത്രയെകുറിച്ച് സംസാരിക്കുന്നു.

SOUMITRA CHATTREJEE TRIBUTE BY RWITA DUTTA

ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയും അധ്യാപികയുമായ റിത ദത്ത  സൗമിത്ര ചാറ്റർജിയെ കുറിച്ച് സംസാരിക്കുന്നു

ജുക്തി തക്കൊ ആർ ഗപ്പോ ആമുഖം ജോഷി ജോസഫ്

ഋത്വിക് ഘട്ടക്കിന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി FFSI കേരളം സംഘടിപ്പിക്കുന്ന ഘട്ടക് ചലച്ചിത്രോത്സവത്തിന്റെ ആറാം ദിവസത്തെ സിനിമ ജുക്തി...