Intros

ഫെസ്റ്റിവൽ ഡയറക്ടറുടെ ആമുഖം

ഋത്വിക് ഘട്ടക് ഫിലിം ഫെസ്റ്റിവൽ ഫെസ്റ്റിവൽ ഡയറക്ടറുടെ ആമുഖം ഡോ പ്രിയ എസ് സംസാരിക്കുന്നു.

RITWIK GHATAK FILM FEST INAUGURATION – AMRIT GANGAR

ഋത്വിക് ഘട്ടക് ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം അമൃത് ഗാംഗര്‍ സംസാരിക്കുന്നു

സോളാനസ്സിന് ആദരം

സോളാനസ്സിന് ആദരം കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് അന്തരിച്ച വിഖ്യാത ലാറ്റിനമേരിക്കന്‍ ചലച്ചിത്ര സംവിധയാകാന്‍ ഫെര്‍ണാണ്ടോ സോളാനസ്സിന് ഫെഡറേഷന്‍...

സുബര്‍ണ്ണരേഖ ആമുഖം ഡോ. വി മോഹനകൃഷ്ണന്‍

ഋത്വിക് ഘട്ടക്കിന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി FFSI കേരളം സംഘടിപ്പിക്കുന്ന ഘട്ടക് ചലച്ചിത്രോത്സവത്തിന്റെ അഞ്ചാം ദിവസത്തെ സിനിമ സുബര്‍ണ്ണരേഖ...

കോമള്‍ ഗാന്ധാര്‍ ആമുഖം എം എസ് ശ്രീകല

ഋത്വിക് ഘട്ടക്കിന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി FFSI കേരളം സംഘടിപ്പിക്കുന്ന ഘട്ടക് ചലച്ചിത്രോത്സവത്തിന്റെ നാലാം ദിവസത്തെ സിനിമ കോമള്‍...

മേഘേ ഢാക്കാ താരാ ആമുഖം സണ്ണി ജോസഫ്

ഋത്വിക് ഘട്ടക് ഫിലിം ഫെസ്റ്റിവലില്‍ മൂന്നാം ദിവസത്തെ സിനിമ മേഘേ ഢാക്കാ താര സണ്ണി ജോസഫ് പരിചയപ്പെടുത്തുന്നു.

അജാന്ത്രിക് ആമുഖം ഡോ. രോഷ്നി സ്വപ്ന

ഋത്വിക് ഘട്ടക് ഫിലിം ഫെസ്റ്റിവലില്‍ രണ്ടാം ദിവസത്തെ സിനിമ അജാന്ത്രിക് ഡോ. രോഷ്നി സ്വപ്ന പരിചയപ്പെടുത്തുന്നു.

മേഘേ ധാക്ക താര ആമുഖം കെ രാമചന്ദ്രൻ

മേഘേ ധാക്ക താര ആമുഖം കെ രാമചന്ദ്രൻ സംസാരിക്കുന്നു.